Thursday, May 29, 2008

ക്രോസ്‌ സ്റ്റിച്ചിംഗ്‌ അഥവാ ചിത്ര തുന്നൽ















ചുമ്മാ വീട്ടിലിരുന്നു തിന്നുന്നു എന്നു മമ്മി പറഞ്ഞപ്പം മമ്മിക്കു ഒരു ബൈബിൾ കവറും ഒരു തലയിണ കവറും ഉണ്ടാക്കി കൊടുത്തു സമാധാനിപ്പിച്ചു.. ദാ അതിന്റെ ചിത്രം ഇവിടെ..

8 comments:

Preetha George Manimuriyil said...

ബൈബിൾ കവറും തലയിണ കവറും

Deepu said...

ആ പൊന്മാന്റെ പടം ഇഷ്ടപ്പെട്ടു..

CHANTHU said...

നന്നായിട്ടുണ്ട്‌
കുറേക്കൂടി വ്യക്തമാവുന്ന തരത്തില്‍ ഫോട്ടോ എടുക്കാമായിരുന്നില്ലേ...

Vishnuprasad R (Elf) said...

നന്നായിട്ടുണ്ട്. എനിക്കൊരു കീ ബോര്‍ഡ് കവര്‍ ഉണ്ടാ‍ക്കിത്തരുമോ (വെറുതെ വേണ്ട , പ്രതിഫലമായിട്ട്..........ഒരുകോടി......പുണ്യം കിട്ടും)

Unknown said...

ആശംസകള്‍

പ്രവീണ്‍ ചമ്പക്കര said...

വെറുതെ ഇരുന്നു തിന്നുന്നതിന്റെ ഒരു പ്രയോജനം അമ്മയ്കു കിട്ടി...

ഒരു സ്നേഹിതന്‍ said...

രണ്ടും നന്നായിട്ടുണ്ട്...
ആശംസകള്‍...

Preetha George Manimuriyil said...

അഭിനന്ദനങ്ങള്‍ക്കു നന്ദി.ഡോണിനു ഞാന്‍ കീ
ബോര്‍ഡ് കവര്‍ ഉണ്ടാക്കിത്തരാം.