Friday, February 1, 2008

എന്റെ ഗ്രാമം

ത്രുക്കൊടിത്താനം ഗ്രാമത്തിലെ കോട്ടമുറി എന്ന സ്ഥലത്താണ് എന്റെ വീട്.പണ്ടിവിടെ വലിയ കോട്ട
യായിരുന്നു.കോട്ട മുറിഞ്ഞാണ് കോട്ടമുറി എന്ന പേര് വന്നത്. ലില്ലിപൂക്കള്‍ മനോഹരമായി പൂത്തു നില്‍
ക്കുന്ന വീഥിയിലാണ് എന്റെ വീട്.ഇവിടെ തോടുകളുണ്ട്. കുഞ്ഞുമീനുകള്‍ തോടുകളില്‍ പരിലസിക്കുന്നു.
ജാതി മരമുണ്ട്,പ്ലാവുണ്ട്,മാവുണ്ട്, ഫാഷന്‍ ഫ്രൂട്ടുണ്ട്.അങ്ങനെ ഫലസംരുദ്ധമാണ്.ഞാനും സഹോദരങ്ങളും
ഒത്തുചേര്‍ന്ന് ക്രിസ്മസിന് പുല്‍ക്കൂടും ക്രിസ്മ്സ് ട്രീയും ഉണ്ടാക്കും.ഞങ്ങളുടെ ഗ്രാമം വളരെ മനോഹരമാണ്.സ്വപ്നം ഉറങ്ങുന്ന ഭൂമിയാണ് എന്റെ വീട്.

23 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം.

മൃദുല said...

kollaaam midukki

siva // ശിവ said...

sweet imagination....

മുസാഫിര്‍ said...

ഇനിയും എഴുതുക.പാവം സ്വപ്നങ്ങള്‍ അങ്ങിനെത്തന്നെ ഉറങ്ങിക്കോട്ടെ :-)

ഫസല്‍ ബിനാലി.. said...

സ്വന്തം ഗ്രാമത്തെക്കുറിച്ചെഴുതുമ്പോള്‍ ആയിരം നാക്ക്
തുടര്‍ന്നും എഴുതുക.. ആശംസ്കള്‍

Unknown said...

നാടു നാഗരമാകുമ്പൊള്‍ എന്റെ ഗ്രാമം സുന്ദരമാണെന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
ഫോണ്ട്‌ സൈസ്‌ അല്‍പം കൂടി വലുതാക്കിയാല്‍
വായിക്കാന്‍ എളുപ്പമാവും...

ഇനിയുമിനിയും എഴുതുക
ആശംസകള്‍

വയനാടന്‍ said...

അപ്പൊ ആ ഗ്രാമത്തിലേക്കും വീട്ടിലേക്കും ക്ഷണിക്കുന്നില്ലെ??

മഴവില്ലും മയില്‍‌പീലിയും said...

പണ്ട് ഒരിക്കല്‍ നിങ്ങളുടെ നാട്ടിലെ ഗവ:സ്കൂളില്‍ ഞാന്‍ ഒരു നാഷല്‍ സ്ര്വീസ്കീം ക്യാമ്പിനു വന്നിട്ടുണ്ട്...1996ല്‍...ആ കാലം, ഓര്‍മിക്കുന്നു..നിങ്ങളുടെ നാടും അവിടുത്തെ ചെറിയ കൈത്തോടും അന്നത്തെ കൂട്ടുകാരും എല്ലാം എല്ലാം മന്‍സ്സിലേക്ക് ഓടിയെത്തുന്നു..നല്ല ഭംഗിയുള്ള ഗ്രാമം..നല്ല ആളുകള്‍...

കൊസ്രാക്കൊള്ളി said...

നന്നായോ നന്നായി അത്ര തന്നെ

ഹരിശ്രീ said...

കൊള്ളാം.

:)

എം.എച്ച്.സഹീര്‍ said...

നന്നായിട്ടുണ്ട്‌...ഓര്‍മ്മകള്‍

മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍, ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍, തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍ അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍, മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌ ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍, ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്ത്‌ വച്ച തേന്‍ മിഠായി കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍, ഉമ്മായുടെ കൈയില്‍ നിന്ന് മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....അങ്ങെനെയങ്ങേനെ...

യാരിദ്‌|~|Yarid said...

ശരി ഇത്രയും മന്‍സ്സിലായി, ഇനി ബാക്കി കൂടി പറയു..;) പകുതി വെച്ചു നിര്‍ത്തിയാല്‍ പിന്നെങ്ങനെ??

കാവലാന്‍ said...

ആ കോട്ടയ്ക്കും, പള്ളിയ്ക്കും, ക്രിസ്മസ് ദിനങ്ങള്‍ക്കും, തോടിനുമെല്ലാം ഒരു പാടു കഥകള്‍ പറയാനുണ്ടായിരിക്കണം,തുടരുക ഭാവുകങ്ങള്‍.

മാധവം said...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രം

മനോജ് ജോസഫ് said...

ello preetha ...Kollam..keep writing
I am also from kottamuri..My name is manoj Joseph.see my blog also.www.manojjoseph.blogspot.com

നിലാവര്‍ നിസ said...

ആ സ്വപ്നഭൂമിയില്‍ നിന്ന് ഇനിയും തുടരട്ടേ എഴുത്തുകള്‍..

riyaz ahamed said...

ത്രുക്കൊടിത്താനത്തെ ലോക മലയാളി ഭൂപടത്തിലെത്തിച്ച പ്രീതക്ക് അഭിവാദ്യങ്ങള്‍!

ഭ്രാന്തനച്ചൂസ് said...

ബാക്കി എവിടെ............?

Sunu said...

Looks like the rest about the village will be in the next blog :)

Preetha George Manimuriyil said...

കമന്റുകൾക്കു നന്ദി വീണ്ടും വരൂൂ

Preetha George Manimuriyil said...

അഭിനന്ദനങ്ങള്‍ക്ക് ഒരായിരം നന്ദി.