Thursday, January 31, 2008

ഗ്രാമത്തിന്റെ സ്മരണകള്‍

ഞങ്ങളുടെ ഗ്രാമം വളരെ മനോഹരമാണ്. അവിടെ പള്ളിയുണ്ട്, അമ്പലമുണ്ട്, മോസ്കുണ്ട്. ഞങ്ങള്‍ക്ക്
അഭിമാനിക്കാവുന്ന ഒന്നാണ് ത്രുക്കൊടിത്താനം ദേവാലയം. കേരളത്തിലെ രണ്ടാമത്തെ വലിയ പള്ളിയാണ്.
വളരെ വിപുലവും മനോഹരവുമാണ്. ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നു.ജീവനക്കാരുടെ സേവനം വളരെ സ്തുത്യര്‍ഹമാണ്. കൂടാതെ ഇവിടെ ഒരു പോലീസ് സ്റ്റേഷനുണ്ട്. സമീപ വാസികളക്ക്
വളരെ പ്രയോജനപ്രദമാണ്.ഗ്രാമത്തിന്റെ സംഘടനാശേഷിയെ വെളിവാക്കുന്ന നാട്ടുകൂട്ടങ്ങള്‍,അയല്‍ക്കൂട്ടങ്ങള്‍
എന്നിവയുമുണ്ട്.ഗ്രാമത്തിന്റെ അന്തസ്സിനു മാറ്റുകൂട്ടുന്ന ഒന്നാണ് ഇവിടുത്തെ മാതാ കമ്പ്യൂട്ടര്‍ എന്ന സ്ഥാപനം.ഇവിടുത്തെ ട്യൂട്ടര്‍മാര്‍ വളരെ അര്‍പ്പണ മനോഭാ‍വമുള്ളവരാണ്.ഇവിടെ പടിച്ച എനിക്ക് ബി.പി.ഒ
വര്‍ക്ക് കിട്ടി.
എന്ന്
പ്രീത

5 comments:

Anonymous said...

Good post about thrickodithanam :-)

jose said...

കാര്യം നിസ്സാരം. സ്വന്തം വാസനകള്‍ ബ്ലൊഗില്‍കൂടി ഇനിയും തെളിയിക്കാം
ജോസ്, ത്രുക്കോടിത്താനം

Preetha George Manimuriyil said...

നന്ദി ഗുണാളന്‍.കമന്റ് അടിക്കുക

Preetha George Manimuriyil said...

ജോസ് സാറിന് ആശംസകള്‍

Preetha George Manimuriyil said...

നന്ദി ഗുണാളന്‍.കമന്റ് അടിക്കുക