ന്യൂഡല്‍ഹി: വിലക്കയറ്റം തടയാന്‍ സ്റ്റീല്‍ കയറ്റുമതി തീരുവ വര്‍ധിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പി.ചിദംബരം
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദാനുമതി
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള വസ്ത്ര കയറ്റുമതി ഉയരുന്നു.
മുംബൈ:ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തില്‍ വര്‍ധന.
ബെയ്ജിംഗ്:ടിബറ്റ് കലാപം:30 പേര്‍ക്കു തടവുശിക്ഷ
തിരുവനന്തപുരം:അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ മാത്രമേ ഉണ്ടാകൂ.അര്‍ധവാര്‍ഷിക പരീക്ഷ,വാര്‍ഷിക പരീക്ഷ എന്നിങ്ങനെയാകും ക്രമീകരണം.
മില്‍മ പുതിയ മൂന്ന് ഉല്പന്നങ്ങള്‍ വിപണിയിലിറക്കി.മില്‍മ പനീര്‍,മില്‍മ യോഗര്‍,മില്‍മ ശ്രീകണ്ഠ്
Wednesday, April 30, 2008
Subscribe to:
Comments (Atom)
