ത്രുക്കൊടിത്താനം ഗ്രാമത്തിലെ കോട്ടമുറി എന്ന സ്ഥലത്താണ് എന്റെ വീട്.പണ്ടിവിടെ വലിയ കോട്ട
യായിരുന്നു.കോട്ട മുറിഞ്ഞാണ് കോട്ടമുറി എന്ന പേര് വന്നത്. ലില്ലിപൂക്കള്‍ മനോഹരമായി പൂത്തു നില്‍
ക്കുന്ന വീഥിയിലാണ് എന്റെ വീട്.ഇവിടെ തോടുകളുണ്ട്. കുഞ്ഞുമീനുകള്‍ തോടുകളില്‍ പരിലസിക്കുന്നു.
ജാതി മരമുണ്ട്,പ്ലാവുണ്ട്,മാവുണ്ട്, ഫാഷന്‍ ഫ്രൂട്ടുണ്ട്.അങ്ങനെ ഫലസംരുദ്ധമാണ്.ഞാനും സഹോദരങ്ങളും
ഒത്തുചേര്‍ന്ന് ക്രിസ്മസിന് പുല്‍ക്കൂടും ക്രിസ്മ്സ് ട്രീയും ഉണ്ടാക്കും.ഞങ്ങളുടെ ഗ്രാമം വളരെ മനോഹരമാണ്.സ്വപ്നം ഉറങ്ങുന്ന ഭൂമിയാണ് എന്റെ വീട്.
Friday, February 1, 2008
Subscribe to:
Comments (Atom)
